യോഗശാസ്ത്രം

ഇന്ന് ഞാൻ ഒരു വെബ്‌സൈറ്റിൽ യോഗ ശാസ്ത്രത്തെ കുറിച്ച് ഒരു ലേഖനം വായിക്കാനിടയായി. പൊതുവെ നമ്മൾ യുവാക്കൾക്ക് യോഗ ശാസ്ത്രത്തെ കുറിച്ചുള്ള അറിവ് വളരെ വിരളമാണ്. ഇന്ന് നമ്മുടെ ചുറ്റുപാടിൽ നിന്നും നമ്മുടെ സംസ്കാരത്തിൽ നിന്നും വേർപെട്ടുപോകാൻ സാധ്യതയുള്ള ഇത്തരം അറിവുകൾ നമ്മൾ ശേഖരിച്ചു വെക്കേണ്ടത് വളരെ അത്യാവശ്യമാണ്. യോഗ ശാസ്ത്രം എന്നാൽ എന്താണ്, അത് എങ്ങനെ ഉണ്ടായി, അതുകൊണ്ട് നമ്മൾക്ക് എന്ത് ലഭിക്കുന്നു എന്നിങ്ങനെയുള്ള പല കാര്യങ്ങളും നാം മനസിലാക്കേണ്ടതുണ്ട്. ഇതിൽ യോഗ ശാസ്ത്രത്തെ കുറിച്ചുള്ള … Continue reading യോഗശാസ്ത്രം